കട്ടപ്പന പബ്ലിക്ക് ലൈബ്രറി ഫുട്ബോൾ ടൂർണമെന്റ് നടത്തി

കട്ടപ്പന പബ്ലിക്ക് ലൈബ്രറി ഫുട്ബോൾ ടൂർണമെന്റ് നടത്തി

Oct 6, 2025 - 18:18
 0
കട്ടപ്പന പബ്ലിക്ക് ലൈബ്രറി ഫുട്ബോൾ ടൂർണമെന്റ് നടത്തി
This is the title of the web page

ഇടുക്കി : കട്ടപ്പന പബ്ലിക്ക് ലൈബ്രറിയും കാസ്ക്ക് ഫുട്ബോൾ ക്ലബ്ബും ചേർന്ന്  ഫുട്ബോൾ ടൂർണമെന്റ് നടത്തി. ലൈബ്രറി പ്രസിഡന്റ് ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. 8 ടീമുകളാണ് മത്സരിച്ച ടൂർണമെന്റിൽ  സ്കൗട്സ് ക്ലബ്ബിനെ പരാജയപ്പെടുത്തി കാസ്ക്ക് കട്ടപ്പന വിജയികളായി.
വിജയികൾക്ക് 7001, 4001 രൂപായും ട്രോഫിയും നൽകി.കൂടാതെ ബെസ്റ്റ് പ്ലയർ, ബെസ്റ്റ് കീപ്പർ, ടോപ്പ് സ്കോറർ എന്നിവർക്ക് ട്രോഫിയും നൽകി

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow