ഒബിസി മോര്‍ച്ച ഇടുക്കി സൗത്ത് ജില്ലാ ശില്‍പശാല നടത്തി
ഒബിസി മോര്‍ച്ച ഇടുക്കി സൗത്ത് ജില്ലാ ശില്‍പശാല നടത്തി

ഇടുക്കി: ഒബിസി മോര്‍ച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി ശില്‍പശാല നടത്തി. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച സൗത്ത് ജില്ലാ പ്രസിഡന്റ് പി എന്‍ പ്രസാദ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാഗിഷ് പൂരാടന്‍, ബാബു കാരിയാഡ്, കെ.കുമാര്‍, എ ബി മുരളി, രതീഷ് വരകുമല, ഷാജി നെല്ലിപ്പറമ്പില്‍, സോജന്‍ പാണംക്കുന്നേല്‍, കെ കെ ചന്ദ്രന്‍കുട്ടി, ടി എസ് ഷാജി, ടി ജി അരവിന്ദാക്ഷന്‍, ഷാജി ചുക്കുറുമ്പില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






