മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 27,28 തീയതികളില്‍ നെടുങ്കണ്ടത്ത്
മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 27,28 തീയതികളില്‍ നെടുങ്കണ്ടത്ത്

ഇടുക്കി: മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 27,28 തീയതികളില്‍ നെടുങ്കണ്ടത്ത് നടക്കും. 14 ജില്ലകളില്‍നിന്നുള്ള 1200 ലേറെ കായിക താരങ്ങള്‍ പങ്കെടുക്കും. 30 വയസുമുതല്‍ 90 വയസുവരെയുള്ളവരാണ് മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കുന്നത്. സ്വാഗതസംഘ രൂപീകരണം ഈ മാസം നെടുങ്കണ്ടത്ത് നടക്കും. ആദ്യമായാണ് ഇടുക്കി ജില്ല സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്.
What's Your Reaction?