ഭിന്നശേഷി അധ്യാപക സംവരണം: ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ്
ഭിന്നശേഷി അധ്യാപക സംവരണം: ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ്

ഇടുക്കി: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ കേരളത്തിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെ അവഗണിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം അഡ്വ. തോമസ് പെരുമന. ക്രിസ്ത്യന്‍ സമൂഹത്തെ പാടെ അവഗണിക്കുന്ന സമീപനമാണിത്. ഇതിനെതിരെ കേരളാ കോണ്‍ഗ്രസ് സമരം സംഘടിപ്പിക്കുമെന്നും തോമസ് പെരുമന പറഞ്ഞു.
What's Your Reaction?