അതിദാരിദ്ര നിര്‍മാര്‍ജന നഗരസഭയായി കട്ടപ്പനയെ പ്രഖ്യാപിച്ചു
അതിദാരിദ്ര നിര്‍മാര്‍ജന നഗരസഭയായി കട്ടപ്പനയെ പ്രഖ്യാപിച്ചു
ഇടുക്കി: കട്ടപ്പന നഗരസഭയെ അതിദാരിദ്ര നിര്‍മാര്‍ജന നഗരസഭയായി പ്രഖ്യാപിച്ചു. ചെയര്‍പേഴ്സണ്‍ ബീന ടോമി പരിപാടി ഉദ്ഘാടനം ചെയത് പ്രഖ്യാപനം നടത്തി. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഐബിമോള്‍ രാജന്‍, കൗണ്‍സിലര്‍മാരായ തങ്കച്ചന്‍ പുരയിടം, ധന്യ അനില്‍, ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ രത്‌നമ്മ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?