മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു
മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു
ഇടുക്കി: മൂന്നാറില്‍ അരുവിക്കാട് എസ്റ്റേറ്റില്‍ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു. തോട്ടം തൊഴിലാളി മാരിമുത്തുവിന്റെ പശുവിനെയാണ് കടുവ കൊന്നത്. മൂന്നാര്‍ മേഖലയില്‍ കടുവയുടെ ആക്രമണം അതിരൂക്ഷമാണ്.
What's Your Reaction?