മഴക്കാലത്ത് കായികമേള: സംഘാടകരെ വിമര്‍ശിച്ച് എം എം മണി എംഎല്‍എ
മഴക്കാലത്ത് കായികമേള: സംഘാടകരെ വിമര്‍ശിച്ച് എം എം മണി എംഎല്‍എ

ഇടുക്കി: മഴ പെയ്യുന്നതിനിടെ റവന്യു ജില്ലാ സ്‌കൂള്‍ കായികമേള സംഘടിപ്പിച്ച സംഘാടകരെ വിമര്‍ശിച്ച് എം എം മണി എംഎല്‍എ. മഴക്കാലത്ത് മത്സരങ്ങള്‍ നടത്തിയാല്‍ കുട്ടികള്‍ക്ക് ടൈഫോയിഡ് പിടിപെടുമെന്നും ഉദ്ഘാടകന്‍ കൂടിയായ എംഎല്‍എ കുറ്റപ്പെടുത്തി. നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച കായികമേളയ്ക്ക് തുടക്കമായി. ശനിയാഴ്ച സമാപിക്കും.
What's Your Reaction?






