ശാന്തന്‍പാറ പഞ്ചായത്തില്‍ ജൈവവളം വിതരണം ചെയ്തു
ശാന്തന്‍പാറ പഞ്ചായത്തില്‍ ജൈവവളം വിതരണം ചെയ്തു

ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്തിന്റെ ജനകിയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ജൈവവളവും കുമ്മായവും വിതരണം ചെയ്തു. ശാന്തന്‍പാറ കൃഷി ഓഫീസില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. 24 ലക്ഷം രൂപ ചെലവഴിച്ചാ ആയിരത്തിലേറെ കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം എന്‍ ആര്‍ ജയന്‍, പഞ്ചായത്തംഗം ഹരിചന്ദ്രന്‍, കൃഷി ഓഫീസര്‍ കെ എന്‍ ബിനിത, കൃഷിവകുപ്പ് ജീവനക്കാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






