ജില്ലാ കായികമേളയില്‍ സ്വര്‍ണതിളക്കവുമായി നീയാ തെരേസ മാത്യു
ജില്ലാ കായികമേളയില്‍ സ്വര്‍ണതിളക്കവുമായി നീയാ തെരേസ മാത്യു
ഇടുക്കി: ജില്ലാ കായികമേളയില്‍ സീനിയര്‍ ഗേള്‍സ് മത്സരിച്ച രണ്ട് ഇനങ്ങളില്‍ സ്വര്‍ണം നേടി ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ് വിദ്യാര്‍ഥിനി നീയാ തെരേസ മാത്യു. 400 മീറ്റര്‍ ഹാര്‍ഡില്‍സ്, ഹൈജമ്പ് എന്നിവയിലാണ് നീയാ സ്വര്‍ണം നേടിയത്.
What's Your Reaction?