കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരോത്സവ്: സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് 20ന്
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരോത്സവ്: സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് 20ന്

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരോത്സവിന്റെ ഭാഗമായുള്ള സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് 20ന് രാവിലെ 11ന് നഗരസഭ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി നറുക്കെടുക്കും. അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനാകും. ഒന്നാം സമ്മാനം 1,00,001 രൂപയും രണ്ടാംസമ്മാനം 50,001 രൂപയും മൂന്നാംസമ്മാനം 25,001 രൂപയുമാണ്.
What's Your Reaction?