ഇടുക്കി: കട്ടപ്പനയില്‍ ചൊവ്വാഴ്ച നടത്താനിരുന്ന മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നയിക്കുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ സന്ദേശ യാത്ര മാറ്റിവെച്ചു. രമേശ് ചെന്നിത്തലയുടെ അമ്മ അന്തരിച്ചതിനാലാണ് വാക്കത്തോണ്‍ മാറ്റിവച്ചതെന്ന് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി അറിയിച്ചു.