തെറ്റായ വിവരാവകാശ രേഖ നൽകിയെന്ന്: കൗൺസിലറും കുടുംബവും കട്ടപ്പന നഗരസഭ ഓഫീസ് പടിക്കൽ സമരം തുടങ്ങി
തെറ്റായ വിവരാവകാശ രേഖ നൽകിയെന്ന്: കൗൺസിലറും കുടുംബവും കട്ടപ്പന നഗരസഭ ഓഫീസ് പടിക്കൽ സമരം തുടങ്ങി
ഇടുക്കി: വിവരാവകാശ രേഖയില്‍ തെറ്റായ വിവരം നല്‍കി ഉദ്യോഗസ്ഥര്‍ക്കെതിരെ കട്ടപ്പന നഗരസഭ ഓഫീസ് പടിക്കല്‍ സമരവുമായി കൗണ്‍സിലര്‍ പ്രശാന്ത് രാജുവും കുടുംബവും. തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തിയ നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കുംവരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
What's Your Reaction?