അയ്യപ്പൻകോവിൽ അമ്പലക്കടവിൽ യുവാവ് മുങ്ങി മരിച്ചു

അയ്യപ്പൻകോവിൽ അമ്പലക്കടവിൽ യുവാവ് മുങ്ങി മരിച്ചു

May 6, 2025 - 18:12
 0
അയ്യപ്പൻകോവിൽ അമ്പലക്കടവിൽ യുവാവ് മുങ്ങി മരിച്ചു
This is the title of the web page

ഇടുക്കി : ഇടുക്കി  ജലാശയത്തിൽ യുവാവ് മുങ്ങി മരിച്ചു . ഉപ്പുതറ കാക്കത്തോട് പാറയ്ക്കൽ ജെറിൻ.പി. തോമസാണ് മരിച്ചത്.  അയ്യപ്പൻകോവിൽ അമ്പലക്കടവിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചതാണ് എന്നാണ്  വിവരം.ജെറിൻ വിജയ് ഫാൻസ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റാണ് .

What's Your Reaction?

like

dislike

love

funny

angry

sad

wow