കട്ടപ്പന ടൗണ്‍ ഹാള്‍ ഉദ്ഘാടന വേദിയില്‍ ബിജെപി പ്രതിഷേധം
കട്ടപ്പന ടൗണ്‍ ഹാള്‍ ഉദ്ഘാടന വേദിയില്‍ ബിജെപി പ്രതിഷേധം
ഇടുക്കി: കട്ടപ്പന ടൗണ്‍ഹാളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്തിയെന്നാരോപിച്ച് ബിജെപി മണ്ഡലം കമ്മിറ്റി ഉദ്ഘാടന വേദിയില്‍ പ്രതിഷേധം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി ഉദ്ഘാടനം ചെയ്തു. പ്രതിഷേധമായെത്തിയ പ്രവര്‍ത്തകരെ ടൗണ്‍ ഹാള്‍ പരിസരത്തുവച്ച് പൊലീസ് തടഞ്ഞു. ടൗണ്‍ ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും നിര്‍മാണം പൂര്‍ത്തിയാക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
What's Your Reaction?

