കട്ടപ്പന നഗരസഭയ്ക്ക് 63.6 കോടിയുടെ കുടിവെള്ള പദ്ധതി: നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിച്ചു

കട്ടപ്പന നഗരസഭയ്ക്ക് 63.6 കോടിയുടെ കുടിവെള്ള പദ്ധതി: നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിച്ചു

Oct 24, 2025 - 16:37
 0
കട്ടപ്പന നഗരസഭയ്ക്ക് 63.6 കോടിയുടെ കുടിവെള്ള പദ്ധതി: നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിച്ചു
This is the title of the web page

ഇടുക്കി: ജലജീവന്‍ മിഷന്റെ കട്ടപ്പന നഗരസഭ കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിച്ചു.  കിഫ്ബിയിലൂടെ അനുവദിച്ച 43 കോടി രൂപയുടെയും 20.6 കോടി മുതല്‍മുടക്കുള്ള അമൃത് പദ്ധതിയുടെ രണ്ടാംഘട്ടവുമാണ് ആരംഭിക്കുന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow