വാഴവര അര്‍ബന്‍ പിഎച്ച്‌സിയുടെ പുതിയ കെട്ടിടം തുറന്നു
വാഴവര അര്‍ബന്‍ പിഎച്ച്‌സിയുടെ പുതിയ കെട്ടിടം തുറന്നു
ഇടുക്കി: കട്ടപ്പന വാഴവര അര്‍ബന്‍ പിഎച്ച്‌സിയുടെ പുതിയ കെട്ടിടം തുറന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, മുന്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, നഗരസഭ കൗണ്‍സിലര്‍മാരായ ലീലാമ്മ ബേബി, ബെന്നി കുര്യന്‍, പ്രശാന്ത് രാജു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

