കെഎച്ച്ആര്‍എ കട്ടപ്പന യൂണിറ്റ് വാര്‍ഷികവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി
കെഎച്ച്ആര്‍എ കട്ടപ്പന യൂണിറ്റ് വാര്‍ഷികവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി
ഇടുക്കി: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഇടുക്കി ഫുഡ് സേഫ്റ്റി ഓഫീസര്‍ സൈജു കെ രാമനാഥ് ക്ലാസെടുത്തു. തുടര്‍ന്ന് പുതിയ ഭരണസമിതിയെയും തെരഞ്ഞെടുത്തു. കെഎച്ച്ആര്‍എ ജില്ലാ സെക്രട്ടറി പി കെ മോഹനന്‍ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറായിരുന്നു. യൂണിറ്റ് പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍ അധ്യക്ഷനായി. സുജികുമാര്‍ കെ ജെ, ബിനോയി സെബാസ്റ്റിയന്‍, മാത്യു ജോസഫ്, സുഭാഷ് എം ടി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

