വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്‌സ് വാക്കത്തോണ്‍ 29ന് കട്ടപ്പനയില്‍

വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്‌സ് വാക്കത്തോണ്‍ 29ന് കട്ടപ്പനയില്‍

Oct 28, 2025 - 14:42
 0
വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്‌സ് വാക്കത്തോണ്‍ 29ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്‌സ് വാക്കത്തോണ്‍ 29ന് കട്ടപ്പനയില്‍ നടക്കുമെന്ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3ന് സ്‌കൂള്‍ക്കവലയില്‍നിന്നാരംഭിച്ച് ഗാന്ധി സ്‌ക്വയറില്‍ സമാപിക്കും. മത മേലധ്യക്ഷന്മാര്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, കലാ കായികതാരങ്ങള്‍ എന്നിവര്‍ അണിനിരക്കും. സമാപന സമ്മേളനത്തില്‍ രമേശ് ചെന്നിത്തല ജാഥാംഗങ്ങള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow