അണക്കരയില്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ചാരായവുമായി രണ്ട് പേര്‍ അറസ്റ്റില്‍
അണക്കരയില്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ചാരായവുമായി രണ്ട് പേര്‍ അറസ്റ്റില്‍

ഇടുക്കി: അണക്കര ആലഞ്ചേരിപ്പടിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റര്‍ ചാരായം പിടികൂടി. കൊച്ചറ പാലംകരയില്‍ പുളിക്കല്‍ തങ്കച്ചന്‍ മാത്യു, തെക്കുംകാലായില്‍ ജിജോമോന്‍ ജോര്‍ജ് എന്നിവരെയാണ് ഉടുമ്പഞ്ചോല റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തങ്കച്ചനെ സംഭവ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തു.ജിജോമോന്‍ ഓടി രക്ഷപ്പെട്ടു.
What's Your Reaction?






