റവ. ഫാ. ജോസഫ് കീത്താപ്പിള്ളി അന്തരിച്ചു
റവ. ഫാ. ജോസഫ് കീത്താപ്പിള്ളി അന്തരിച്ചു
ഇടുക്കി: വെള്ളയാംകുടിയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച കോതമംഗലം രൂപതാ വൈദികന്‍ റവ. ഫാ. ജോസഫ് കീത്താപ്പിള്ളി (91) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മൃഗാശുപത്രി, പോസ്റ്റ് ഓഫീസ്, കട്ടപ്പന ഗവ. കോളേജ്, എക്‌സൈസ് ഓഫീസ്, കൃഷിഭവന്‍ എന്നിവ നിലനിര്‍ത്തുന്നതിന് വലിയ പങ്കാളിത്തം വഹിച്ചു. വെള്ളയാംകുടിയിലെ സ്‌കൂളുകള്‍, കുരിശുപള്ളി, സെന്റ് മാര്‍ട്ടിന്‍ പള്ളി എന്നിവ പണികഴിപ്പിച്ചു
What's Your Reaction?

