കട്ടപ്പന നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് എഡിഎസ് സ്വീകരണം നല്‍കി
കട്ടപ്പന നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് എഡിഎസ് സ്വീകരണം നല്‍കി
ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല, നത്തുകല്ല് എഡിഎസുകളുടെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി. വെട്ടിക്കുഴക്കവല സാംസ്‌കാരിക നിലയത്തില്‍ കൗണ്‍സിലര്‍മാരായ ഷൈനി സണ്ണി ചെറിയാന്‍, രാജന്‍ കാലാച്ചിറ എന്നിവരെ അനുമോദിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രത്‌നമ്മ സുരേന്ദ്രന്‍ അധ്യക്ഷയായി. എഡിഎസ് സെക്രട്ടറി ലിസി ജോണി, ഷേര്‍ളി സജി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

