ഭരണഭാഷ വാരാചരണം: ഭാഷാപണ്ഡിതന്‍ ബേബി ജോര്‍ജിനെ മുരിക്കാശേരി പൊലീസ് ആദരിച്ചു
ഭരണഭാഷ വാരാചരണം: ഭാഷാപണ്ഡിതന്‍ ബേബി ജോര്‍ജിനെ മുരിക്കാശേരി പൊലീസ് ആദരിച്ചു
ഇടുക്കി: ഭരണഭാഷ വാരാചരണത്തിന്റെ ഭാഗമായി മലയാളഭാഷ പണ്ഡിതനും റിട്ട. അധ്യാപകനുമായ ബേബി ജോര്‍ജിനെ മുരിക്കാശേരി പൊലീസ് വീട്ടിലെത്തി ആദരിച്ചു. എസ്‌ഐ കെ ഡി മണിയന്‍ ഉദ്ഘാടനം ചെയ്തു. എസ്ഐ കെ വി ജോസഫ്, എഎസ്ഐ ഷിബി മോന്‍, പിആര്‍ഓ ഹാജിറ കെ ഇ, അരുണ്‍, ജോമോന്‍, വായനശാല പ്രസിഡന്റ് കുട്ടിയച്ചന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?