ചേലച്ചുവട്- വണ്ണപ്പുറം റോഡ് നിര്‍മാണം: എല്‍ഡിഎഫ് കഞ്ഞിക്കുഴിയില്‍ അഭിവാദ്യപ്രകടനം നടത്തി
ചേലച്ചുവട്- വണ്ണപ്പുറം റോഡ് നിര്‍മാണം: എല്‍ഡിഎഫ് കഞ്ഞിക്കുഴിയില്‍ അഭിവാദ്യപ്രകടനം നടത്തി
ഇടുക്കി: ചേലച്ചുവട്- വണ്ണപ്പുറം റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയ മന്ത്രി റോഷി അഗസ്റ്റിന് അഭിവാദ്യം അര്‍പ്പിച്ച് എല്‍ഡിഎഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. കഞ്ഞിക്കുഴി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സെന്റര്‍ ജങ്ഷനില്‍ സമാപിച്ചു. സിപിഐഎം ഏരിയാ കമ്മിറ്റിയംഗം സിബി പേന്താനം ജോഷി മാത്യു, കണ്ണന്‍
പട്ടയകുടി, ശീരിഷ് ആറുകണ്ടം, സേനേഹ ബിനു, എബിന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?