മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ കായികമേള നടത്തി
മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ കായികമേള നടത്തി
ഇടുക്കി: മാട്ടുക്കട്ട ബിലീവേഴ്‌സ് ചര്‍ച്ച് ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ കായികമേള തുടങ്ങി. ഉപ്പുതറ എസ്എച്ച്ഒ സജി കെ പി ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് പാസ്റ്റും ദീപശിഖ പ്രയാണവും നടത്തി. മാനേജര്‍ ഫാ. അനില്‍ സി മാത്യു, പ്രിന്‍സിപ്പല്‍ കെ ജെ തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

