വണ്ടിപ്പെരിയാറില്‍ കല്ലറയുടെ സ്ലാബ് ഇടിഞ്ഞുവീണ് മധ്യവയസ്‌കന്‍ മരിച്ചു
വണ്ടിപ്പെരിയാറില്‍ കല്ലറയുടെ സ്ലാബ് ഇടിഞ്ഞുവീണ് മധ്യവയസ്‌കന്‍ മരിച്ചു
ഇടുക്കി: വണ്ടിപ്പെരിയാറില്‍ കല്ലറയുടെ കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ് മധ്യവയസ്‌കന്‍ മരിച്ചു. മൂങ്കലാര്‍ സ്വദേശി കറുപ്പസ്വാമി (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച വ്യാപാരി പൊന്നുസ്വാമിയുടെ ശവസംസ്‌കാരത്തിനായി കുഴിയെടുക്കുന്നതിനിടെ തൊട്ടടുത്ത കല്ലറയിലെ സ്ലാബ് തകര്‍ന്നുവീഴുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍.
What's Your Reaction?

