ജില്ലാ ട്രഷറി മൂലമറ്റത്തുനിന്ന് പൈനാവിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി: സി വി വര്‍ഗീസ്
ജില്ലാ ട്രഷറി മൂലമറ്റത്തുനിന്ന് പൈനാവിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി: സി വി വര്‍ഗീസ്
ഇടുക്കി: മൂലമറ്റത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ട്രഷറി പൈനാവിലേക്ക് മാറ്റാന്‍ നടപടി തുടങ്ങിയതായി സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു. ജില്ലാ ട്രഷറി ജില്ലാ ആസ്ഥാനത്ത് ഇല്ലാത്തത് ഇടുക്കിയില്‍ മാത്രമാണ്. എല്ലാ ജില്ലാ ഓഫീസുകളും പൈനാവിലേക്ക് എത്തേണ്ടതുണ്ട്. അതേസമയം സബ് ട്രഷറി മൂലമറ്റത്ത് തന്നെ തുടരും. എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ജില്ലാ ആസ്ഥാനത്തിന് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും സി വി വര്‍ഗീസ് പറഞ്ഞു.
What's Your Reaction?

