കാഞ്ചിയാര്‍ പഞ്ചായത്തംഗം ലിനു ജോസിനെ യുഡിഎഫ് അനുമോദിച്ചു
കാഞ്ചിയാര്‍ പഞ്ചായത്തംഗം ലിനു ജോസിനെ യുഡിഎഫ് അനുമോദിച്ചു
ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തംഗം ലിനു ജോസിന് യുഡിഎഫ് വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ ഉദ്ഘാടനംചെയ്തു. പാമ്പാടിക്കുഴി വാര്‍ഡില്‍നിന്ന് മത്സരിച്ചുവിജയിച്ച ലിനു ജോസ്, അഞ്ചുവര്‍ഷം ജനങ്ങള്‍ക്കിടയില്‍ സേവനമനുഷ്ഠിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും വികസന പദ്ധതികളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തതായി നേതാക്കള്‍ പറഞ്ഞു. ള്ളിസിറ്റിയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്തംഗം റോയി എവറസ്റ്റ്, ലിജോ ജോര്‍ജ്, സതീഷ് പാറഒലിക്കല്‍, ജോയി തോമസ്, ജയ്‌മോന്‍ കോഴിമല, സണ്ണി വെങ്ങാലൂര്‍, ബാബു കോട്ടപ്പുറം, ജോര്‍ജ് ജോസ്, എം എം ചാക്കോ, വിഎസ് സുധര്‍മന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

