ജില്ലാ കബഡി അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി അണക്കരയില്‍ കബഡി ചാമ്പ്യന്‍ഷിപ്പ് നടത്തി
ജില്ലാ കബഡി അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി അണക്കരയില്‍ കബഡി ചാമ്പ്യന്‍ഷിപ്പ് നടത്തി
ഇടുക്കി: ജില്ലാ കബഡി അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി അണക്കരയില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കബഡി ചാമ്പ്യന്‍ഷിപ്പ് നടത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എസ് സുധീഷ് ഉദ്ഘാടനംചെയ്തു. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കാനായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 11 ടീമുകള്‍ മത്സരിച്ചു. ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ കിഷോര്‍ പി ഗോപിനാഥ്, അംഗങ്ങളായ പ്രശാന്ത് കുമാര്‍ എസ്, ലിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു. ഐപ്പ് ജോസഫ്, രമേശ് കുമാര്‍, റോബിന്‍ എസ്. എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

