ചേലച്ചുവട് കത്തിപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
ചേലച്ചുവട് കത്തിപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് ചേലച്ചുവട് കത്തിപ്പാറയില്‍ സ്ഥാപിച്ച മിനിഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം സോയിമോന്‍ സണ്ണി നിര്‍വഹിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സോയിമോന്‍ സണ്ണിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. പഞ്ചായത്തംഗം അനിറ്റ് ജോഷി മുഖ്യപ്രഭാഷണം നടത്തി. ഷിജോ നാരയണന്‍, ഷൈജാ ജോര്‍ജ്, ടോമി നെല്ലിപ്പള്ളി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

