ജിയോ സെര്‍വര്‍ തകരാറില്‍: കോള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടു
ജിയോ സെര്‍വര്‍ തകരാറില്‍: കോള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടു

റിലയന്‍സിന് കീഴിലുള്ള ജിയോ നെറ്റ് വര്‍ക്ക് തകരാറിലായി. തിങ്കളാഴ്ച ഉച്ചയോടെയാണ് കോള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ കേരളത്തിലും രാജ്യത്തുടനീളവും പ്രവര്‍ത്തനരഹിതമായത്. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളിലും തടസം നേരിടുന്നു. ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടു. ജിയോയുടെ സോഷ്യല്‍ മീഡിയ പേജുകളിലും നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
What's Your Reaction?






