മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു
മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു
ഇടുക്കി: മാട്ടുക്കട്ട ബിലിവേഴ്‌സ് ചര്‍ച്ച് ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ കെ ജെ തോമസ് സന്ദേശം നല്‍കി. വിദ്യാര്‍ഥികള്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ വേഷങ്ങള്‍ അണിഞ്ഞ് വേദിയിലെത്തിയത് പുതമയേറി. മാനേജര്‍ ഫാ. അനില്‍ സി മാത്യു, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

