ഇടുക്കി: മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂളിലെ ശിശുദിനാഘോഷം ഫാ. സാബു മന്നട ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ പലവിധ പ്രച്ഛന്ന വേഷങ്ങള്‍ അണിഞ്ഞ് എത്തിയത് ആഘോഷത്തെ ഏറെ വ്യത്യസ്തമാക്കി. സീനിയര്‍ അസിസ്റ്റന്റ് മനോജ് കുമാര്‍, പിടിഎ പ്രസിഡന്റ് ഷിന്റോ പീറ്റര്‍, ആനി ജബ്രാജ്, എന്നിവര്‍ സംസാരിച്ചു.