നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു
നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു
ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ശിശുദിനാഘോഷം നടത്തി. മാനേജര്‍ ബി. ഉണ്ണികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എല്‍ പി വിഭാഗത്തിലെ കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ അനിതാശേഖര്‍ എസ് എസ്, ഹെഡ്മിസ്ട്രസ് എന്‍ ബിന്ദു, എ കെ ബിനു എന്നിവര്‍ സംസാരിച്ചു. ജൂബി അന്ന ഉമ്മന്‍, അനില രവീന്ദ്രന്‍, രജനി അരവിന്ദന്‍, ഹിമ അന്ന തോമസ്, ഷീബ ജേക്കബ്, ശാരികൃഷ്ണ, കെ ജി ബിന്ദു, എം ജി ജിഷ, അനിത കെ ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

