വണ്ടിപ്പെരിയാറിലെ വിവിധ സ്‌കൂളുകളില്‍ ശിശുദിനം ആഘോഷിച്ചു

വണ്ടിപ്പെരിയാറിലെ വിവിധ സ്‌കൂളുകളില്‍ ശിശുദിനം ആഘോഷിച്ചു

Nov 14, 2025 - 17:26
 0
വണ്ടിപ്പെരിയാറിലെ വിവിധ സ്‌കൂളുകളില്‍ ശിശുദിനം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറിലെ വിവിധ സ്‌കൂളുകളിലും അങ്കണവാടികളിലും ശിശുദിനാഘോഷം നടത്തി.   വണ്ടിപ്പെരിയാര്‍ ഗവ. എല്‍ പി സ്‌കൂളിലെ ആഘോഷം ഹെഡ്മാസ്റ്റര്‍ എം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു.  തുടര്‍ന്ന് കുട്ടികളുടെ പ്രച്ഛന്ന വേഷ മത്സരം നടന്നു. 62-ാം സെന്റ് മാത്യുസ് എല്‍പി സ്‌കൂളില്‍ ശിശുദിനാഘോഷം നടത്തി. സ്‌കൂളില്‍ നിന്നാരംഭിച്ച റാലി പള്ളിപ്പടി വഴി സ്‌കൂളില്‍ സമാപിച്ചു. അധ്യാപകരും പിടിഎ അംഗങ്ങളും നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow