ഉപ്പുതറ പഞ്ചായത്തിലെയും ബ്ലോക്ക് ഡിവിഷനിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഉപ്പുതറ പഞ്ചായത്തിലെയും ബ്ലോക്ക് ഡിവിഷനിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെയും ബ്ലോക്ക് ഡിവിഷനിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഐഎം ഉപ്പുതറ ലോക്കല്‍ കമ്മിറ്റി ഹാളില്‍ വച്ചാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. 19ന് ബ്ലോക്ക് സ്ഥാനാര്‍ഥികളും 20ന് പഞ്ചായത്ത് സ്ഥാനാര്‍ഥികളും നാമ നിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകള്‍ പൂര്‍ണമായും ചപ്പാത്ത് ഡിവിഷന്റെ പകുതിയും ഉപ്പുതറ പഞ്ചായത്തിലാണ്. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചയാത്ത് ഉപ്പുതറ ഡിവിഷന്‍ സ്ഥാനാര്‍ഥി പി എസ് രാജനും പങ്കെടുത്തു.
What's Your Reaction?