കലോത്സവം: അടിമാലി ഉപജില്ല മുന്നിൽ: സ്‌കൂളുകളില്‍ കൂമ്പന്‍പാറ ഫാത്തിമമാതാ
കലോത്സവം: അടിമാലി ഉപജില്ല മുന്നിൽ: സ്‌കൂളുകളില്‍ കൂമ്പന്‍പാറ ഫാത്തിമമാതാ
ഇടുക്കി: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിൽ അടിമാലി ഉപജില്ല 301 പോയിൻ്റുമായി മുന്നിൽ. 284 പോയിൻറ് നേടി കട്ടപ്പന തൊട്ടുപിന്നിലുണ്ട്. 270 പോയിന്റോടെ തൊടുപുഴയാണ് മൂന്നാമത്.
സ്‌കൂളുകളില്‍ 68 പോയിന്റ് നേടി കൂമ്പന്‍പാറ ഫാത്തിമമാതാ ജിഎച്ച്എസ്എസ് ഒന്നാമതും 65 പോയിൻ്റോടെ അട്ടപ്പള്ളം സെന്റ് തോമസ് ഇഎം എച്ച്എസ്എസ് രണ്ടാമതും 62 പോയിൻ്റുമായി അറക്കുളം സെന്റ് മേരീസ് എച്ച്എസ്എസ് മൂന്നാമതും തുടരുന്നു.
What's Your Reaction?

