എന്യുമറേഷന്‍ ഫോം തിരികെ നല്‍കാന്‍ 21ന് കാഞ്ചിയാര്‍ വില്ലേജ് പരിധിയിലെ വോട്ടര്‍മാര്‍ക്ക് അവസരം
എന്യുമറേഷന്‍ ഫോം തിരികെ നല്‍കാന്‍ 21ന് കാഞ്ചിയാര്‍ വില്ലേജ് പരിധിയിലെ വോട്ടര്‍മാര്‍ക്ക് അവസരം
ഇടുക്കി:സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026 (എസ്‌ഐആര്‍) മായി ബന്ധപ്പെട്ട് ഫോം സ്വീകരിക്കുന്നതിന്റെ ഭാഗമായി 21ന് കാഞ്ചിയാര്‍ വില്ലേജ് പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ നടത്തുന്നു. വെള്ളിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ പ്രസ്തുത കേന്ദ്രങ്ങളില്‍ ബിഎല്‍ഒ, ബില്‍എ എന്നിവരുടെ സേവനം ലഭ്യമാണ്. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026 മായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. ബൂത്ത് നമ്പര്‍ 161, 153 (വനിതാ സാംസ്‌കാരിക കേന്ദ്രം കാഞ്ചിയാര്‍), ബൂത്ത് നമ്പര്‍ 154 ജെപിഎം കോളേജ് ലബ്ബക്കട, ബൂത്ത് നമ്പര്‍ 160 എസ്എന്‍ഡിപി ഹാള്‍ വെങ്ങലൂര്‍ക്കട, ബൂത്ത് നമ്പര്‍ 155, 156, 146 സെന്റ്. ജോസഫ് ചര്‍ച്ച് പാരീഷ് ഹാള്‍, കോഴിമല
ബൂത്ത് നന്‍്ര 149, 150, 152 ബിഎസ്.എസ് ലൈബ്രറി കക്കാട്ടുകട, ബൂത്ത് നമ്പര്‍ 157, 159 ദൃശ്യാ ക്ലബ്, കല്‍ത്തൊട്ടി, ബൂത്ത് നമ്പര്‍ 147 വികാസ് ഹാള്‍, മുരിക്കാട്ടുകുടി, ബൂത്ത് നമ്പര്‍ 148 ഗവ. ട്രൈബല്‍ എച്ച്എസ്എസ് മുരിക്കാട്ടുകുടി. 145, 151, 158, 162 എന്നീ ബൂത്തുകളിലെ ക്യാമ്പുകളുടെ വിവരം വരും ദിവസ ങ്ങളില്‍ അറിയിക്കുന്നതാണ്.
What's Your Reaction?

