ഉപ്പുതറ കൃഷിഭവന്‍ ഞാറ്റുവേല ചന്ത നടത്തി
ഉപ്പുതറ കൃഷിഭവന്‍ ഞാറ്റുവേല ചന്ത നടത്തി
ഇടുക്കി: ഉപ്പുതറ കൃഷിഭവനും കര്‍ഷകസഭകളും ചേര്‍ന്ന് ഞാറ്റുവേല ചന്ത നടത്തി. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാബു വേങ്ങവേലില്‍, പഞ്ചായത്തംഗങ്ങളായ ഷീബ സത്യനാഥ്, ജെയിംസ് തോക്കോമ്പില്‍, കൃഷി ഓഫീസര്‍ ധന്യ ജോണ്‍സണ്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?