വാളറ പത്താംമൈലിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചു
വാളറ പത്താംമൈലിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചു

ഇടുക്കി: കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വാളറ പത്താംമൈലിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് അടിമാലിക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ആശുപത്രിയിലേക്ക് പോകുകയായിരുന്ന രാജാക്കാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗത്തിന് കേടുപാടുകളുണ്ട്.
What's Your Reaction?






