ജില്ലാ പഞ്ചായത്ത് വാഗമണ്‍ ഡിവിഷന്‍ സ്ഥാനാര്‍ഥിക്ക് കെട്ടി വയ്ക്കാനുള്ള തുക കൈമാറി കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി
ജില്ലാ പഞ്ചായത്ത് വാഗമണ്‍ ഡിവിഷന്‍ സ്ഥാനാര്‍ഥിക്ക് കെട്ടി വയ്ക്കാനുള്ള തുക കൈമാറി കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി
ഇടുക്കി: ജില്ലാ പഞ്ചായത്ത് വാഗമണ്‍ ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബുവിന് കെട്ടി വയ്ക്കാനുള്ള തുക കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി കൈമാറി. മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ തുക കൈമാറി. മുരിക്കാശേരി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ തോപ്രാംകുടി വാര്‍ഡ് സ്ഥാനാര്‍ഥി വിനോദ് ജോസഫ്, ചെമ്പകപ്പാറ വാര്‍ഡ് സ്ഥാനാര്‍ഥി ജോളി റോയി, കടക്കയം വാര്‍ഡ് സ്ഥാനാര്‍ഥി ബിനാമോള്‍ ജോസഫ്, പ്രകാശ് ബ്ലോക്ക് സ്ഥാനാര്‍ഥി സുബി കെ കെ, മുരിക്കശേരി ബ്ലോക്ക് സ്ഥാനാര്‍ഥി ബിന്ദു മുരളി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിന്‍ ജോയി, തങ്കച്ചന്‍ കാരയ്ക്കവലയില്‍, റോബിന്‍ ജോര്‍ജ്, ജോണ്‍സണ്‍ ജോയി, ചാര്‍ളി പടിക്കര, ചാക്കോ കൊല്ലമന, പ്രശാന്ത് ഞവരക്കാട്ട്, പ്രിന്‍സ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

