നത്തുകല്ല് പിരിയൻമാക്കൽ മേരിക്കുട്ടി വർഗീസ് അന്തരിച്ചു

നത്തുകല്ല് പിരിയൻമാക്കൽ മേരിക്കുട്ടി വർഗീസ് അന്തരിച്ചു

Nov 27, 2025 - 09:59
 0
നത്തുകല്ല് പിരിയൻമാക്കൽ മേരിക്കുട്ടി വർഗീസ് അന്തരിച്ചു
This is the title of the web page

ഇടുക്കി : ഇരട്ടയാർ നത്തുകല്ല് പിരിയൻമാക്കൽ മേരിക്കുട്ടി വർഗീസ് (മേരിക്കുട്ടി പാലാ) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ. പരേത പാലാ ചെറുവള്ളിൽ കുടുംബാംഗമാണ്. ഭർത്താവ് വർഗീസ് പിരിയൻമാക്കൽ. മക്കൾ: ദീപ (സെക്രട്ടറി അപ്‌കോസ് ശാന്തിഗ്രാം),ഷെല്ലി (ടീച്ചർ ,എസ്എസ്എച്ച്എസ് കാന്തിപ്പാറ), ബ്രൂസ്ലി (യുകെ) പ്രതാപ് (സിഇഒ ഗാർഡിയൻ ബാങ്ക് ബാംഗ്ലൂർ) സി.ആഷാ തെരേസ് എഫ്സിസി.  മരുമക്കൾ ജോജി പഴേപറമ്പിൽ (ദുബായ്) ,മഞ്ജു പാറേമ്മാക്കൽ (എസ്ജെഎച്ച്എസ്,എസ് വെള്ളയാംകുടി) ഷീജ അയ്യൂന്നിക്കൽ (യു കെ ) ജോംസി തേക്കുംകാട്ടിൽ (ബാംഗ്ലൂർ)

What's Your Reaction?

like

dislike

love

funny

angry

sad

wow