ശബരിമലയില്‍ ദര്‍ശനം നടത്തിയത് 13 ലക്ഷം തീര്‍ഥാടകര്‍
ശബരിമലയില്‍ ദര്‍ശനം നടത്തിയത് 13 ലക്ഷം തീര്‍ഥാടകര്‍
ഇടുക്കി: മണ്ഡലകാല ആരംഭിച്ചശേഷം 15 ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 13 ലക്ഷത്തിലേക്ക്. 12,47954 തീര്‍ത്ഥാടകരാണ് 16 മുതല്‍ 30വരെ ദര്‍ശനം നടത്തിയത്. ഞായറാഴ്ച അര്‍ധരാത്രി 12 മുതല്‍ വൈകിട്ട് ഏഴുവരെ 50,264 പേര്‍ ദര്‍ശനം നടത്തി.
What's Your Reaction?