കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റിയംഗം കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു
കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റിയംഗം കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു
ഇടുക്കി: കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സജി വള്ളിയാംതടം പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ അംഗത്വം നല്‍കി സ്വീകരിച്ചു. 30 വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്തില്‍ കോണ്‍ഗ്രസ് അര്‍ഹതപ്പെട്ടവര്‍ക്ക് സീറ്റ് നിഷേധിച്ചതായി സജി വള്ളിയാംതടം പറഞ്ഞു. കേരള കോണ്‍ഗ്രസ് എം നേതാക്കളായ ഷിജോ തടത്തില്‍, വാവച്ചന്‍ പെരുവിലങ്ങാട്ട്, സനീഷ് ജോസഫ്, ബേബി ഐക്കര, സി കെ രാജു എന്നിവരും പങ്കെടുത്തു.
What's Your Reaction?