എംഡിഎംഎയുമായി യുവാവ് ബോഡിമെട്ടില്‍ പിടിയില്‍

എംഡിഎംഎയുമായി യുവാവ് ബോഡിമെട്ടില്‍ പിടിയില്‍

Jun 25, 2025 - 17:23
 0
എംഡിഎംഎയുമായി യുവാവ് ബോഡിമെട്ടില്‍ പിടിയില്‍
This is the title of the web page

ഇടുക്കി: എംഡിഎംഎയുമായി യുവാവ് ബോഡിമെട്ടില്‍ പിടിയില്‍. വൈറ്റില കൊച്ചുകുളങ്ങേത്ത് അഭിജിത്ത്  ജയപ്രകാശ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന് 100 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഉടുമ്പന്‍ചോല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എം പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ എന്‍ രാജന്‍, ശശികുമാര്‍ കെ ആര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അന്‍സാര്‍ ഒ വൈ, ബിജുമോന്‍ പി കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ആസിഫലി എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow