ആലടി പിഎച്ച്‌സിയില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി 

ആലടി പിഎച്ച്‌സിയില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി 

Jun 25, 2025 - 17:19
 0
ആലടി പിഎച്ച്‌സിയില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി 
This is the title of the web page

ഇടുക്കി: ആലടി പിഎച്ച്‌സിയുടെ നേതൃത്വത്തില്‍ മാനസിക ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും വിവിധ ക്ലാസുകളും നടന്നു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈമോള്‍ രാജന്‍ അധ്യക്ഷയായി. വൊസാര്‍ഡ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മെര്‍ലിന്‍ ടോമി, എല്‍എല്‍സി കോ-ഓര്‍ഡിനേറ്റര്‍ ചാക്കോച്ചന്‍ അമ്പാട്ട്, മെഡിക്കല്‍ ഓഫീസര്‍ ഹരികൃഷ്ണന്‍, ജയ്‌സണ്‍ പി ജോണ്‍, പഞ്ചായത്തംഗം നിഷാ വിനോജ് എന്നിവര്‍ സംസാരിച്ചു.പരിപാടിയില്‍ അയ്യപ്പന്‍കോവില്‍ പിഎച്ച്‌സിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow