യുഡിഎഫ് വാത്തിക്കുടി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി 

യുഡിഎഫ് വാത്തിക്കുടി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി 

Mar 31, 2026 - 15:52
 0
യുഡിഎഫ് വാത്തിക്കുടി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി 
This is the title of the web page

ഇടുക്കി: യുഡിഎഫ് വാത്തിക്കുടി മണ്ഡലം കണ്‍വന്‍ഷന്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് തങ്കച്ചന്‍ കാരയ്ക്കാവയലില്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോയ് കെ പൗലോസിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി മണ്ഡലത്തിലെ 57, 58 എന്നീ ബൂത്തുകളുടെ കണ്‍വെന്‍ഷനാണ് നടത്തിയത്. ബൂത്ത് കമ്മിറ്റി പ്രസിഡന്റ് തോംസണ്‍ പാലംകുളങ്ങര അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ കെ ആന്റണി, ടി എം വര്‍ഗീസ്, ടി ജെ കുര്യന്‍, ചാര്‍ലി പടിയറ, വിനു ചാക്കോ, വിനോദ് ഫ്രാന്‍സിസ്, ലിന്‍സ് പീറ്റര്‍, സാഗര്‍ മാത്യു, വിനേഷ് ജോസഫ്, ഷാജി കുളമാക്കല്‍, ചാക്കോ കൊല്ലമന തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow