വോട്ടര്‍മാരിലേക്ക് നേരിട്ടെത്താന്‍ ഒബിഡി കോള്‍ സംവിധാനവുമായി ബിഎസ്എന്‍എല്‍
വോട്ടര്‍മാരിലേക്ക് നേരിട്ടെത്താന്‍ ഒബിഡി കോള്‍ സംവിധാനവുമായി ബിഎസ്എന്‍എല്‍
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചരണം വോട്ടര്‍മാരിലേക്ക് നേരിട്ടെത്തിക്കാന്‍ ഒബിഡി കോള്‍ സംവിധാനവുമായി ബിഎസ്എന്‍എല്‍. നിങ്ങള്‍ ഉദ്ദേശിക്കുന്ന മേഖലകളിലെ നമ്പരുകളിലേക്ക് സ്ഥാനാര്‍ഥികളുടെ സന്ദേശം നേരിട്ട് എത്തിക്കാം. ഒരുകോളിന് 50 പൈസ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്ക് ചെയ്യുന്നതിനും ഫോണ്‍ : 9449002183 നമ്പരില്‍ ബന്ധപ്പെടുക.
What's Your Reaction?