അഡ്വ. സംഗീത വിശ്വനാഥന്‍ രാജകുമാരി, രാജാക്കാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തി
അഡ്വ. സംഗീത വിശ്വനാഥന്‍ രാജകുമാരി, രാജാക്കാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. സംഗീത വിശ്വനാഥന്‍ രാജകുമാരി, രാജാക്കാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തി. കുരുവിളാസിറ്റിയില്‍ നിന്നാരംഭിച്ച പര്യടനത്തിന് രാജകുമാരി നോര്‍ത്ത്, ഖജനാപ്പാറ, കുംഭപ്പാറ, നടുംമറ്റം, രാജകുമാരി സൗത്ത് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. സമാപന സമ്മേളനം രാജാക്കാട് നടന്നു. ചൊവ്വാഴ്ച നെടുങ്കണ്ടത്ത് കൊട്ടികാലാശം നടത്തും. നേതാക്കളായ ബാലന്‍ തെക്കെരിക്കല്‍, രതീഷ് സോമന്‍, കെ ഇ എല്‍ദോ, സന്ദിപ്, സജിമോന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?