ജില്ലയിലെ അനധികൃത ആനസവാരി കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഗ്രീന്‍ കെയര്‍ കേരള
ജില്ലയിലെ അനധികൃത ആനസവാരി കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഗ്രീന്‍ കെയര്‍ കേരള
ഇടുക്കി: ജില്ലയില്‍ അനധികൃത ആനസവാരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു. മൂന്നാറിലും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിച്ച് വരുന്ന ആനസവാരി കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധന നടത്തി നിയമം പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ആനച്ചാലിന് സമീപം സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുരുങ്ങിയ സാഹചര്യത്തിലാണ് സംഘടനയുടെ ആവശ്യം.
What's Your Reaction?