പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികന്‍ രാജാക്കാട് പൊലീസിന്റെ പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികന്‍ രാജാക്കാട് പൊലീസിന്റെ പിടിയില്‍
ഇടുക്കി: രാജാക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികനെന രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി ചാക്കോ(74) ആണ് പിടിയിലലായത്. വയറുവേദനയെ തുടര്‍ന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടന്ന് രാജാക്കാട് പൊലീസില്‍ പരാതി നല്‍കി. വയനാട്ടിലേക്ക് കടന്ന ചാക്കോയെ രാജാക്കാട് എസ്എച്ച്ഒ വി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ 2ഓടെ വയനാട്ടില്‍നിന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
What's Your Reaction?